Surprise Me!

താരമായി എംബാപ്പെ | Oneindia Malayalam

2018-07-17 284 Dailymotion

Kylian Mbappe's charity activities <br />ലോകകപ്പില്‍ കളിച്ചതിന് തനിക്ക് കിട്ടിയ പ്രതിഫലം കുട്ടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതായി ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെ. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രീമിയേഴ്‌സ് ഡി കോര്‍ഡീ എന്ന സംഘടനയ്ക്കാണ് എംബാപ്പെ പണം കൈമാറുകയെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന്‍ റിപ്പോര്‍ട്ട് ചെയ്തു. <br />#Mbappe

Buy Now on CodeCanyon